Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vinoy Thomas

Kannur

ഛിദ്ര​ശ​ക്തി​ക​ളെ ക​രു​തി​യി​രി​ക്ക​ണം: വി​നോ​യ് തോ​മ​സ്

മാ​ടാ​യി: അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ തെ​റി​യ​ഭി​ഷേ​കം​കൊ​ണ്ട് നേ​രി​ടു​ന്ന കാ​ല​മാ​ണി​തെ​ന്ന് നോ​വ​ലി​സ്റ്റ് വി​നോ​യ് തോ​മ​സ്. കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കു​ന്ന ഛിദ്ര​ശ​ക്തി​ക​ളു​ടെ ശ്ര​മ​ത്തെ ക​രു​ത​ലോ​ടെ നേ​രി​ട്ട് മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല മാ​ടാ​യി കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു വി​നോ​യ് തോ​മ​സ്.

സു​രേ​ഷ് കൂ​ത്തു​പ​റ​മ്പ്, കെ. ​പ്ര​മോ​ദ്, കെ.​എ​ൻ. ആ​ന​ന്ദ് നാ​റാ​ത്ത്, വി.​വി. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​വും വി​ഷ​യ​ത്തി​ൽ കാ​വി​ൽ പി. ​മാ​ധ​വ​ൻ ക്ലാ​സ് ന​യി​ച്ചു. ടി.​പി. രാ​ജീ​വ​ൻ, പി.​പി. മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Latest News

Up